Entertainment

4 കോടിയുടെ ലംബോര്‍ഗിനി; സ്വപ്‌നവാഹനം സ്വന്തമാക്കി ഇമ്രാന്‍ ഹാഷ്മി

4 കോടി വിലമതിക്കുന്ന ലംബോര്‍ഗിനി സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. മഞ്ഞ നിറത്തിലുള്ള ലംബോര്‍ഗിനി ഹുറാകാന്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ലംബോര്‍ഗിനി ഓടിക്കുന്ന ഇമ്രാന്‍ ഹാഷ്മിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top