Breaking News

നടിയെ ആക്രമിച്ച കേസ്; വിചാരണ പുതിയ പോക്‌സോ കോടതിയില്‍ നടത്തണമെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കൊച്ചിയിലെ പുതിയ പോക്‌സോ കോടതിയില്‍ നടത്തണമെന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണ നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top