ജര്‍മ്മന്‍ യുവതി ലിസ വെയ്സിന്റെ തിരോധാനത്തില്‍ മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. പോകാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളുടെ പട്ടിക അന്വേഷണസംഘം തയ്യാറാക്കി. ലിസ കൊച്ചിയിലെത്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ലിസയ്ക്കൊപ്പമെത്തിയ മുഹമ്മദ് അലി തിരികെ പോയത് നെടുമ്പാശ്ശേരി വഴിയാണ്.
ലിസ വെയ്സിന്റെ തിരോധാനം; മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനയ്ക്ക് നിര്‍ദേശം
By
July 3, 2019 10:27 am