എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രന്മാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവ് പുറത്തിറങ്ങി. ഉത്തരവ് പുറത്തുവിടണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടിരുന്നു.
സഹായമെത്രാന്മാര്ക്ക് സസ്പെന്ഷന്; മാര്‍പാപ്പയുടെ ഉത്തരവ് പുറത്ത്
By
June 28, 2019 5:28 pm