പീരുമേടില്‍ റിമാന്‍ഡില്‍ മരിച്ച പ്രതിയ്ക്ക് എഴുന്നേല്ക്കാന് പോലും കഴിയാത്ത അവസ്ഥായായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍. കാലില്‍ നീരുണ്ടായിരുന്നു. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ സാഹചര്യം അല്ലായിരുന്നു. ഇത് കേള്‍ക്കാതെയാണ് കൊണ്ടുപോയതെന്നും പ്രതി ഭയപ്പെട്ടിരുന്നതായും ഡോക്ടര്‍ പറഞ്ഞു.
പീരുമേട് കസ്റ്റഡി മരണം; പ്രതിയ്ക്ക് എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥായായിരുന്നുവെന്ന് ഡോക്ടര്‍മാര്‍
By
June 27, 2019 12:02 pm