Breaking News

പി വി അന്‍വറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിക്കുന്നു


പി വി അന്‍വറിന്റെ ഭാര്യപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചുതുടങ്ങി. ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top