കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് പഴമ്പറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര് മരിച്ചു. മലപ്പുറം ഓമാനൂര്‍ സ്വദേശി ബിനു (38), ചെറുവാടി സ്വദേശി അബ്ദു റഹ്മാന് (48) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര് മരിച്ചു
By
June 18, 2019 10:45 am