Latest News

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായെന്ന്‌ പരാതി; ചെവിക്ക് പരിക്കേറ്റു

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിങ്ങിനിരയായെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അടിയേറ്റ് പതിനാറുകാരന്റെ ചെവിക്ക് പരിക്കേറ്റു. പരാതി പോലീസിന് കൈമാറിയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. നൊച്ചാട് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top