Latest News

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി ബച്ചന്‍; 2100 കര്‍ഷകരുടെ കടം വീട്ടി

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റി ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍. ബിഹാറിലെ 2100 കര്‍ഷകരുടെ കടമാണ് ബച്ചന്‍ വീട്ടിയത്. അമിതാഭ് ബച്ചന്‍ ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശിലെ ആയിരത്തോളം കര്‍ഷകരുടെ ബാധ്യതയും ബച്ചന്‍ ഏറ്റെടുത്തിരുന്നു.

പുല്‍വാമയില്‍ രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം ചെയ്യുമെന്ന വാഗ്ദാനമാണ് ഇനി നിറവേറ്റാനുള്ളതെന്ന് ബച്ചന്‍ പറഞ്ഞു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top