ന്യൂഡൽഹി:മോദി ശിവലിംഗത്തിലെ തേള് ആണെന്ന ശശി തരൂരിന്റെ പരാമർശത്തിനെതിരെ ബിജെപിയുടെ രാജീവ് ഖബ്ബർ നൽകിയ കേസിലാണ് ജാമ്യം അനുവദിച്ചത്.മോദി ശിവലിംഗത്തിലെ തേള് ആയതു കൊണ്ട് അടിച്ചു കൊല്ലാനോ എടുത്ത് മാറ്റാനോ ആവില്ലെന്ന് ഒരു ബിജെപി നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു ശശി തരൂർ പറഞ്ഞത്
ശശി തരൂരിന് ജാമ്യം
By
June 7, 2019 10:57 am