Breaking News

‘കെവിനെ മുക്കിക്കൊന്നു’

കെവിനെ പുഴയിൽ മുക്കി കൊന്നതാണെന്നു ഫോറൻസിക് വിദഗ്ധർ.മുങ്ങുന്ന സമയത്ത് കെവിന് ബോധം ഉണ്ടായിരുന്നു.വെള്ളത്തിൽ വീണുള്ള അപകടമരണമല്ല,ശ്വാസകോശത്തിലെ വെള്ളത്തിലെ അളവ് ചൂണ്ടിക്കാട്ടിയാണ് മൊഴി. അരക്കൊപ്പം വെള്ളത്തിൽ സ്വമേധയാ മുങ്ങിമരിക്കില്ലെന്ന് ഡോക്ടർമാർ. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരാണ് മൊഴി നൽകിയത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top