പ്രഭാസ് പ്രധാനവേഷത്തില്‍ എത്തുന്ന എത്തുന്ന സാഹോ എന്ന ചിത്രത്തിന്റെ സംഗീതത്തില്‍ നിന്നും പിന്മാറുന്നു എന്ന് ശങ്കര്‍എഹ്സാന്‍ലോയ് സംഗീതത്രയം. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംഗീത സംവിധായകരുടെ പേരുള്പ്പെടുത്തിയിരുന്നില്ല. ഇതിന് തൊട്ടുപിന്നെലെയാണ് സാഹോയില്‍ നിന്നും പിന്മാറുന്നു എന്ന വിവരം ഇവര്‍ അറിയിച്ചത്.
ശങ്കര്‍എഹ്സാന്‍ലോയ് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: ‘പ്രഭാസ്, സുജിത്ത്, വംശി, ശ്യാം എന്നിവര്‍ക്ക് ഏല്ലാ ആശംസകളും നേരുന്നു.’ ചിത്രത്തില്‍ നിന്നും പിന്മാറുന്നതിന്റെ കാരണം ഇവര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് തിടുക്കപ്പെട്ട് ഇങ്ങനെ ഒരു തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.