പ്രളയസെസ് വിജ്ഞാപനമിറങ്ങി. ജൂണ്‍ ഒന്ന് മുതല്‍ ഒരു ശതമാനം പ്രളയസെസ് നടപ്പാക്കും. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ബാധകമായിരിക്കും. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് മാത്രം കാല്‍ശതമാനം. രണ്ട് വര്‍ഷംകൊണ്ട് 1000 കോടി വരുമാനം. പ്രളയബാധിത ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം ലക്ഷ്യം. മുഖ്യമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തില്‍ ധാരണയിലെത്തി.
പ്രളയസെസ് വിജ്ഞാപനമായി; ജൂണ്‍ ഒന്ന് മുതല്‍ ഒരു ശതമാനം പ്രളയസെസ്
By
May 27, 2019 3:15 pm