Breaking News

രാഹുല്‍ അനിവാര്യം; രാജി തള്ളി കോണ്‍ഗ്രസ്

രാഹുലിന്റെ രാജി സന്നദ്ധത കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി തള്ളി. രാഹുലിന്റെ നേതൃത്വം അനിവാര്യമെന്ന് പ്രവര്‍ത്തകസമിതിയോഗം. സംഘടനയില്‍ സമൂല മാറ്റത്തിന് രാഹുലിനെ ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top