തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ സങ്കടവും സന്തോഷവും ഉണ്ടെന്ന് ശശി തരൂർ. സെഞ്ച്വറി അടിച്ചിട്ടും ടീം തോറ്റതിൽ സങ്കടമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
സെഞ്ച്വറി അടിച്ചിട്ടും ടീം തോറ്റതിൽ സങ്കടമെന്ന് ശശി തരൂർ
By
May 23, 2019 3:28 pm