കൊച്ചി: സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പ്രവേശനത്തിനായി എത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ അധ്യയനവര്‍ഷത്തേക്കാള്‍ ഇത്തവണ സംസ്ഥാനത്തൊട്ടാകെ എഴുപതിനായിരത്തിലധികം കുട്ടികള്‍ പ്രവേശനം നേടി. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണപദ്ധതികളാണ് വിജയംകണ്ടത്. മാനദണ്ഡം പാലിക്കാതെ ആരംഭിച്ച പല സി.ബി.എസ്.ഇ. സ്കൂളുകളും പൂട്ടല്ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നേട്ടവുമായി സര്‍ക്കാര്‍ സ്കൂളുകള്‍ മുന്നോട്ടുപോകുന്നത്.
കുട്ടികളുടെ എണ്ണം കൂടുന്നു; വന്‍ നേട്ടവുമായി സര്‍ക്കാര്‍ സ്കൂളുകള്‍
By
May 19, 2019 11:55 am