Latest News

ബി.എം.ഡബ്ല്യൂ കാര്‍ തലകീഴായി മറിഞ്ഞ് യുവതിക്ക് പരുക്ക്

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വിഐപി മേഖലയായ അക്ബര്‍ റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് ഡല്‍ഹി പോലീസ് ബിഎംഡബ്ല്യു കാര്‍ മറിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹിയിലെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് വൃത്തം വെളിപ്പെടുത്തി . പരുക്കേറ്റ യുവതിയെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top