Breaking News

കാലവര്‍ഷം ജൂണ്‍ നാലോടെ കേരളത്തിലെത്തും

ന്യൂഡല്‍ഹി: കേരളത്തില്‍ ജൂണ്‍ നാലോടെ കാലവര്‍ഷം എത്തും. കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റേതാണ് പ്രവചനം. സാധാരണ ലഭിക്കുന്നതിലും കുറവ് മഴയാവും ഇത്തവണ ലഭിക്കുകയെന്നാണ് പ്രവചനം. 93 ശതമാനം മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. 96 മുതല്‍ 104 ശതമാനം വരെ മഴയാണ് സാധാരണ ലഭിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top