ഹൈദരാബാദ് : ബസും വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയിലെ വേല്ദുര്ത്തിയില് സ്വകാര്യ ട്രാന്സ്പോര്ട്ട്കമ്പനിയായ എസ്.ആര്.എസ്. ട്രാവല്‍സിന്റെ സ്കാനിയ ബസാണ് അപകടത്തില്‍പ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.
Andhra Pradesh: 13 dead and several injured after two vehicles collided in Veldurthi of Kurnool district today. More details awaited. pic.twitter.com/lHoIlDsBkO
— ANI (@ANI) May 11, 2019