തൊടുപുഴ: തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ കൊലപാതകം കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. കുറ്റകൃത്യം മറച്ച് വെച്ചതിനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നുമാണ് കുറ്റം.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അമ്മയ്ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ കൊലപാതകം: അമ്മ അറസ്റ്റില്‍
By
May 10, 2019 12:30 pm