Breaking News

കേരളത്തിന്റെ ദേശീയ പാതയ്ക്ക് തടസ്സമില്ല; വിജ്ഞാപനം റദ്ദാക്കി

കേരളത്തിന്റെ ദേശിയപാതാ വികസനം ഒന്നാം പട്ടികയില്‍ തന്നെ തുടരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. നേരത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയതായും കേന്ദ്രമന്ത്രി പറഞ്ഞു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. കേരളത്തോട് വിവേചനം കാണിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top