Breaking News

പോലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറി; ഇന്ന് നടപടിയുണ്ടാകുമെന്ന് ഡിജിപി

പോലീസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ഇന്ന് നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top