Kerala

പുല്‍പ്പള്ളിയില്‍ ഇറങ്ങിയ കടുവയെ കാട്ടിലേക്ക് തിരിച്ചുവിട്ടു: നിരോധനാജ്ഞ പിന്‍വലിച്ചു

പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കാട്ടിലേക്ക് തിരിച്ചുവിട്ടു. കാപ്പിപ്പാടി കോളനിയിലായിരുന്നു കടുവ ഇറങ്ങിയത്. സ്ഥലത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top