Breaking News

ഭീകരർ കേരളത്തിലെത്തി

ലണ്ടൻ:ശ്രീലങ്കൻ സ്ഫോടന പരമ്പര നടത്തിയ ഭീകരർ കാശ്മീരിലും ബംഗളൂരുവിലും സന്ദർശനം നടത്തിയിരുന്നുവെന്ന് ലങ്കൻ മേധാവി. ശ്രീലങ്കൻ സ്‌ഫോടനത്തിൽ ഉൾപ്പെട്ട ഭീകരർ കേരളത്തിലെത്തിയത് ലങ്കൻ സൈന്യം സ്ഥീരീകരിക്കുന്നത് ഇതാദ്യമാണ്. ബിബിസിയുമായുള്ള മഹേഷ് സേനാനായകയുടെ അഭിമുഖത്തിലാണ് സ്ഥീരീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top