Kerala

യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു; ഡി​വൈ​എ​ഫ്‌ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍: പീ​ഡ​ന​ക്കേ​സി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ മ​റ്റ​ത്തൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​എ ശ്രീ​കാ​ന്താ​ണു പി​ടി​യി​ലാ​യ​ത്.

ഭീ​ഷ​ണി​പ്പെ​ടു​ത്തി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്ന പ​രി​ച​യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കൊ​ര​ട്ടി പോ​ലീ​സി​നാ​ണു യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്. ശ്രീ​കാ​ന്തി​ന്‍റെ സു​ഹൃ​ത്ത് സ​ന്ദീ​പി​നെ​യും കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 

ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​യും സം​ഘ​വു​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top