Breaking News

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.4% ആണ് ഇത്തവണത്തെ വിജയശതമാനം. കെവി സ്‌കൂളുകള്‍ക്ക് 98.54%. ജവഹര്‍ നവോദയ സ്‌കൂളുകള്‍ക്ക് 96.62%. ഹന്‍സിക ശുക്ലയ്ക്കും കരിഷ്മ അറോറയ്ക്കും രാജ്യത്ത് ഒന്നാം റാങ്ക്. 499 മാര്‍ക്ക്. ഹന്‍സിക ശുക്ല ഗാസിയബാദ് ഡല്‍ഹി പബ്ലിക് സ്‌കൂളിലെയും കരിഷ്മ അറോറ മുസഫര്‍നഗറിലെയും വിദ്യാര്‍ഥിനികളാണ്. റീജനില്‍ ഒന്നാമത് തിരുവനന്തപുരം 98.2% ചെന്നൈ 92.93%.


ഹന്‍സിക ശുക്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top