കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍പെട്ട പരിയാരം പിലാത്തറ യു പി സ്കൂളിലെ 19-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടത്തിയ സംഭവത്തില്‍ സി പി എം പഞ്ചായത്ത് അംഗം ഉള്‍പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെറുതാഴം പഞ്ചായത്ത് അംഗം സലീന, മുന്‍ പഞ്ചായത്ത് അംഗം സുമയ്യ, പത്മിനി ദേര്‍മാല്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യന്‍ പീനല്‍ കോഡ് 171 സി, 171 ഡി, 17 ഇ എന്നീ വകുപ്പുകളനുസരിച്ച് കേസെടുത്തിരിക്കുന്നത്.
കള്ളവോട്ടില്‍ ക്രിമിനല്‍ കേസെടുത്തു
By
May 2, 2019 8:16 am