Breaking News

പൗരത്വവിവാദം; രാഹുല്‍ ഗാന്ധി വിശദീകരണം നല്‍കണം

രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന സുബ്ഹ്മണ്യന്‍ സ്വാമി പരാതിയിലാണ് നോട്ടീസ്. രാഹുല്‍ ഗാന്ധി രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top