Breaking News

ന്യൂനമര്‍ദ്ദം; കേരളത്തില്‍ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

ന്യൂനമര്‍ദ്ദം ശക്തമാകുന്നതിനാല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top