Breaking News

നിശബ്ദ പ്രചാരണത്തിൽ മോഹൻലാലിനെ സന്ദർശിച്ച് സുരേഷ് ഗോപി

കൊച്ചി: നിശബ്ദ പ്രചാരണ ദിവസമായ ഇന്ന് സുരേഷ് ഗോപി മോഹൻലാലിനെ സന്ദർശിക്കാൻ എത്തി. ജീവിതത്തിലെ നിർണായക അവസരത്തിൽ ലാലിൻറെ അനുഗ്രഹം തേടി എത്തിയതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷിന് നല്ലതു വരട്ടെയെന്ന് ലാലും മറുപടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top