Breaking News

ശശി തരൂരിനെതിരെ കേസെടുത്തു

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ശശി തരൂരിനെതിരെ കേസെടുത്തു. തരൂരിനെതിരെ ബി ജെ പി പരാതി നൽകിയിരുന്നു. വൈ ഐആം എ ഹിന്ദു എന്ന പുസ്തകത്തിന്റെ ചിത്രം പോസ്റ്ററിൽ ഉപയോഗിച്ചതിനാണ് കേസെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top