Breaking News

വിദ്യാർത്ഥിനിയെ തിരയിൽപ്പെട്ട് കാണാതായി

കൊല്ലം: കൊല്ലം ബീച്ചിൽ വിദ്യാർത്ഥിനിയെ തിരയിൽപ്പെട്ട് കാണാതായി.കൊട്ടാരക്കര നല്ലില സ്വദേശിനി രാധിക(19)നെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപെട്ടു.കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിനിയാണ് രാധിക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top