Kerala

തൃശ്ശൂരില്‍ വീട്ടമ്മയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു

തൃശ്ശൂര്‍: വീട്ടമ്മയെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊഴുക്കവള്ളി സ്വദേശിയായ ഫിലോമിനയെയാണ് അയല്‍വാസി വെട്ടിയത്. രാവിലെ 9:15 ഓടെയായിരുന്നു സംഭവം ജോലിക്ക് പോകുകയായിരുന്ന ഫിലോമിനയെ അയല്‍വാസിയായ സത്യന്‍ കൊഴുക്കവള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് വച്ച് വെട്ടുകയായിരുന്നു. തലക്കും കൈയ്യിലും ഗുരുതരമായി പരിക്കേറ്റ ഫിലോമിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top