Kerala

കൊ​​​ച്ചി മെ​​​ട്രോ സ​​​ര്‍​​​വീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ലും

കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ സ​​​ര്‍​​​വീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ഇ​​​നി ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ലും ലഭിക്കും. മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍, റൂ​​​ട്ട്, ടൈ​​​മിം​​​ഗ്, നി​​​ര​​​ക്ക് തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ഗൂ​​​ഗി​​​ള്‍ മാ​​​പ്പി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

മെ​​​ട്രോ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ഗൂ​​ഗി​​ള്‍ ​മാ​​​പ്പി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ കൊ​​​ച്ചി മെ​​​ട്രോ കൂടുതല്‍ ജ​​​ന​​​കീ​​​യ​​​മാ​​​കു​​​മെ​​​ന്ന് കെ​​എം​​​ആ​​​ര്‍​​​എ​​​ല്‍ എം​​​ഡി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് പ​​​റ​​​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top