Breaking News

കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി : എസ്‌എ റോഡില്‍ പള്ളിമുക്കിനും മനോരമ ജംക്‌ഷനും ഇടയില്‍ മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്നു മുതല്‍ 17 വരെ രാത്രി 10നും രാവിലെ 6നും ഇടയില്‍ ഗതാഗത നിയന്ത്രണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top