Breaking News

ബെന്നി ബെഹ്നാൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ

കൊച്ചി:ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹ്നാൻ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ. അദ്ദേഹത്തിന് ആൻജിയോ പ്ലാസ്റ്റി നടത്തി.10 ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർമാർ.ഇതേ തുടർന്ന് ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം മാറ്റി വച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top