വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നാലു സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ രാഹുല്‍ സമര്‍പ്പിച്ചത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്നിക്, ടി. സിദ്ധിഖ് എന്നിവരും പത്രികാ സമര്‍പ്പണത്തിന് എത്തിയിരുന്നു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു
By
April 4, 2019 11:51 am