Breaking News

കാ​ഷ്മീ​രി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ; നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ ജി​ല്ല​യി​ൽ സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റ​മു​ട്ട​ൽ. സം​ഭ​വ​ത്തി​ൽ നാ​ല് ല​ഷ്‌​ക​ർ ഇ ​ത്വ​യ്ബ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. വെ​ടി​വ​യ്പി​ൽ മൂ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം പു​ല്‍​വാ​മ​യി​ലെ ലാ​സ്സി​പു​ര മേ​ഖ​ല​യി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് സം​ഘ​ത്തി​ന് നേ​രെ, ഭീ​ക​ര​രു​ടെ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​രി​ച്ചി​ലി​നി​ടെ​യാ​ണ് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് എ​കെ47 ഉ​ൾ​പ്പെ​ടെ​യു​ള്ള തോ​ക്കു​ക​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top