ന്യൂഡല്‍ഹി: രാജ്യത്ത് ഡ്രോണ്‍ വഴിയുള്ള ആക്രമണത്തിനു സാധ്യതയെന്ന് കേന്ദ്രം. ഇതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഒരു കത്തിലൂെടയാണ് കേന്ദ്രം ഇക്കാര്യം പുറത്തു വിട്ടത്. സുരക്ഷ മേഖലകള്‍ അടിയന്തരമായി രേഖപ്പെടുത്തി വിജ്ഞാപനം ഇറക്കാനും, സുരക്ഷ മേഖലയ്ക്കു മുകളിലൂടെ പോകുന്ന ഡ്രോണുകള്‍ വെടിവെച്ചിടാവനും കേന്ദ്രം നിര്‍ദ്ദേശം നല്കി.
രാജ്യത്ത് ഡ്രോണ്‍ വഴിയുള്ള ഭീകരാക്രമണത്തിനു സാധ്യത
By
March 30, 2019 11:16 am