Latest News

കളിക്കളത്തിൽ ധോണി,ഗാലറിയിൽ സിവ-വീഡിയോ കാണാം

ചെന്നൈയ്ക്കായി ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ ഗ്യാലറിയിലിരുന്ന് പപ്പാ വിളിയുമായി സിവ ആരാധക ലക്ഷങ്ങളുടെ മനം കവര്‍ന്നു. സിവയുടെ പല വീഡിയോയകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.ഗ്യാലറിയിലിരുന്നുള്ള ആരവവും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്. സിവയുടെ ആര്‍പ്പുവിളി കേട്ട് സമീപത്ത് ഇരിക്കുന്നവരും ചിരിക്കുന്നുണ്ട്.

ഐപിഎല്ലിന്റെ ഓഫീഷ്യല്‍ പേജിലാണ് സിവയുടെ വീഡിയോ ഉള്ളത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top