Breaking News

ഗോവയിൽ ബിജെപി വിശ്വാസ വോട്ട് നേടി

പനാജി:ഗോവയിൽ ബിജെപി വിശ്വാസ വോട്ട് നേടി. പ്രമോദ് സാവന്ത് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. നിയമസഭയിൽ 20 പേർ വിശ്വാസ വോട്ടിനെ അനുകൂലിച്ചു. 15 പേർ എതിർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top