തിരുവനന്തപുരം: പൂന്തുറയില്‍ വാഹനപരിശോധനക്കിടെ പൊലീസുകാരനെ വാഹനം ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. പ്രവീണ്‍ എന്ന പ്രവര്‍ത്തകനെയാണ് ഡി.വൈ.എഫ്.ഐ പൂന്തുറ സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയത്. പരിക്കേറ്റ് പൂന്തുറ സ്റ്റേഷനിലെ പൊലീസുകാരന് പൊലീസുകാരന് ചികിത്സയിലാണ്. വാഹന പരിശോധനക്കിടെ പ്രവീണ്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസുകാരന് പറഞ്ഞു.
വാഹനം ഇടിപ്പിച്ച് പൊലീസുകാരനെ പരിക്കേല്‍പ്പിച്ച പ്രതിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു
By
March 20, 2019 11:37 am