agriculture

മൊറട്ടോറിയം ഉത്തരവിറങ്ങാൻ വൈകിയതിൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം


തിരുവനന്തപുരം:കാർഷിക വായ്പക്ക് നൽകിയ മൊറട്ടോറിയം ഉത്തരവിറങ്ങാൻ വൈകിയതിൽ
ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം. ഉത്തരവ് വൈകിയതിനെ ന്യായീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ വർഷത്തെ ഉത്തരവ് നിലനിൽക്കുന്നതിനാൽ ആശങ്ക വേണ്ടെന്ന് ചീഫ് സെക്രട്ടറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top