Breaking News

ഓർത്തഡോക്സ് സഭ പിന്മാറി

കോട്ടയം: സഭാ തർക്കത്തിൽ സർക്കാരുമായുള്ള സമവായ ചർച്ചയിൽ നിന്ന് ഓർത്തഡോക്സ് സഭ പിന്മാറി. സുപ്രീം കോടതി വിധി നടപ്പാക്കിയിട്ട് ചർച്ചയിൽ പങ്കെടുക്കാമെന്ന് സഭ അറിയിച്ചു.ചര്‍ച്ച അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് ആണ് ചർച്ച വച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top