ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം എൽ എ മാർക്കെതിരെയുള്ള പീഡന കേസ് ഗൂഢാലോചന ആണെന്നും ചെന്നിത്തല പറഞ്ഞു
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ശനിയാഴ്ച
By
March 15, 2019 2:34 pm