Breaking News

വിധിയിൽ അതിയായ സന്തോഷമെന്ന് ഭുവനേശ്വരി

കൊച്ചി: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയ കോടതി വിധിയിൽ അതിയായ സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി പറഞ്ഞു. കോടതി വിധി അറിഞ്ഞു വീട്ടിലെത്തിയ എല്ലാവര്ക്കും ഭുവനേശ്വരി കുമാരി മധുരം വിതരണം ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top