Breaking News

സ്കൂളിൽ വെടിവയ്പ്പ്; അഞ്ച് കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു

സാവോപോളോ: ബ്രസീലിലെ സാവോപോളയിൽ സ്കൂളിൽ ഉണ്ടായ വെടിവെയ്പ്പിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. രണ്ട് യുവാക്കൾ സ്കൂളിലേക്ക് കടന്ന് വന്ന് നിറയൊഴിക്കുകയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top