Kerala

നളിനി നെറ്റോ രാജി വച്ചു


തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം നളിനി നെറ്റോ രാജി വച്ചു.പഴ്‌സണൽ സ്റ്റാഫിലെ ചിലരുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന.ഉച്ചക്ക് രാജി കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top