Breaking News

സിപി ഐ (എം)-16, സി പി ഐ-4;ഘടകക്ഷികൾക്ക് സീറ്റില്ല


തിരുവനന്തപുരം: ഇടതു മുന്നണി സീറ്റ് വിഭജനം പൂർത്തിയായി. ഘടക കക്ഷികൾക്ക് സീറ്റില്ല. സി പി ഐ (എം) പതിനാറ് സീറ്റിലും സി പി ഐ നാല് സീറ്റിലും മത്സരിക്കും. ജെ ഡി എസിനും ജനതാദൾ എസിനും സീറ്റില്ല. മുന്നണി യോഗത്തിൽ പ്രതിഷേധം അറിയിച്ചതായി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top