Latest News

മിഗ് വിമാനം തകർന്ന് വീണു

ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്നു വീണു.പരിശീലന പറക്കലിനിടെയായിരുന്നു അപകടം.പൈലറ്റ് പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top